കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ജലം ഉപയോഗിക്കരുത്

പാലക്കാട് : ജില്ലയിലെ അണക്കെട്ടുകളിലേയും തടയണകളിലേയും പുഴകള്‍ ഉള്‍പ്പടെ മറ്റ് ജലസ്രോതസ്സുകളിലേയും ജലം യാതൊരു കാരണവശാലും കാര്‍ഷികാവശ്യങ്ങള്‍ ക്കോ വ്യാവസായികാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. കാലാവസ്ഥാവകുപ്പ് ജില്ലയില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ച...